ടാറ്റ മോട്ടോർസ് കർവ്വ് എന്ന പേരിൽ തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി കൂപ്പെ കൺസെപ്റ്റ് ഓൺലൈനിൽ അവതരിപ്പിച്ചിരിക്കുകയാണ്. നെക്‌സോണിനെ അടിസ്ഥാനമാക്കിയുള്ള മിഡ് സൈസ് ഇലക്ട്രിക് എസ്‌യുവി കൂപ്പെ കൺസെപ്റ്റ് പതിപ്പാണിത്.
#TataMotors #TataCurvv #DifferentByDesign #EV